‘സിവിൽ സർവീസ്: വിജയികളെ വച്ച് പരസ്യം വേണ്ട’
സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നവർ സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെ പരസ്യങ്ങളിൽ ഭാഗമാകുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിനു കത്തയച്ചു. ചിത്രങ്ങളോടുകൂടിയ ഇത്തരം പരസ്യങ്ങൾക്ക് വിജയികളിൽ പലരും പ്രതിഫലം വാങ്ങാറുണ്ടെന്നു സിസിപിഎ കണ്ടെത്തിയിരുന്നു.

ന്യൂഡൽഹി ∙ സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നവർ സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെ പരസ്യങ്ങളിൽ ഭാഗമാകുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിനു കത്തയച്ചു. ചിത്രങ്ങളോടുകൂടിയ ഇത്തരം പരസ്യങ്ങൾക്ക് വിജയികളിൽ പലരും പ്രതിഫലം വാങ്ങാറുണ്ടെന്നു സിസിപിഎ കണ്ടെത്തിയിരുന്നു.