ഒബിസി സ്കോളർഷിപ്: അപേക്ഷ 15 വരെ
സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1–8 ക്ലാസ് ഒബിസി വിദ്യാർഥികൾക്കു പിന്നാക്കവിഭാഗ വികസന വകുപ്പ് നൽകുന്ന കെടാവിളക്ക് സ്കോളർഷിപ്പിനായി സ്കൂളുകൾക്ക് 15 വരെ അപേക്ഷിക്കാം. വിജ്ഞാപനത്തിന് www.egrantz.kerala.gov.in, www.bcdd.kerala.gov.in.

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1–8 ക്ലാസ് ഒബിസി വിദ്യാർഥികൾക്കു പിന്നാക്കവിഭാഗ വികസന വകുപ്പ് നൽകുന്ന കെടാവിളക്ക് സ്കോളർഷിപ്പിനായി സ്കൂളുകൾക്ക് 15 വരെ അപേക്ഷിക്കാം. വിജ്ഞാപനത്തിന് www.egrantz.kerala.gov.in, www.bcdd.kerala.gov.in.