എംബിബിഎസ് ഒന്നാം വർഷം: പരീക്ഷ പാസാകാൻ 2020–21 ബാച്ചിന് ഒരവസരം കൂടി ലഭിച്ചേക്കും
എംബിബിഎസ് ഒന്നാംവർഷ പരീക്ഷ പാസാകാൻ 2020–21 ബാച്ച് വിദ്യാർഥികൾക്ക് ഒരവസരം കൂടി അധികമായി അനുവദിച്ചേക്കും. നിലവിൽ പരമാവധി 4 അവസരമാണു നൽകുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണു വിദ്യാർഥികൾ പ്രവേശനം നേടിയതെന്നും ഈ സാഹചര്യത്തിൽ ഇവർക്ക് അധികമായി ഒരവസരം കൂടി നൽകണമെന്നും കഴിഞ്ഞ എൻഎംസി കൗൺസിൽ യോഗത്തിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എൻഎംസിയുടെ യുജി മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്നാണു വിവരം.

ന്യൂഡൽഹി ∙ എംബിബിഎസ് ഒന്നാംവർഷ പരീക്ഷ പാസാകാൻ 2020–21 ബാച്ച് വിദ്യാർഥികൾക്ക് ഒരവസരം കൂടി അധികമായി അനുവദിച്ചേക്കും. നിലവിൽ പരമാവധി 4 അവസരമാണു നൽകുന്നത്.എന്നാൽ, കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണു വിദ്യാർഥികൾ പ്രവേശനം നേടിയതെന്നും ഈ സാഹചര്യത്തിൽ ഇവർക്ക് അധികമായി ഒരവസരം കൂടി നൽകണമെന്നും കഴിഞ്ഞ എൻഎംസി കൗൺസിൽ യോഗത്തിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എൻഎംസിയുടെ യുജി മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്നാണു വിവരം.