ജീവിതം മാറ്റി മറിച്ച ആ ഗുരുവിനെക്കുറിച്ചെഴുതാം; ഉള്ളുനിറഞ്ഞ് അവർ ആനന്ദിക്കട്ടെ നിങ്ങളുടെ രചനയിൽ
തോറ്റുപോയി തോന്നിയ ആ നിമിഷത്തിൽ, അവിടെനിന്നു കൈപിടിച്ച് ജീവിതം മാറ്റി മറിച്ച ഒരു ഗുരുവോ വഴികാട്ടിയോ ഉണ്ടോ നിങ്ങൾക്ക്? പിൽക്കാല ജീവിതം മുഴുവൻ പ്രകാശമയമാക്കിയ ആ അനുഭവത്തെക്കുറിച്ച്, ആ വ്യക്തിയെക്കുറിച്ച് ലോകത്തോടു പറയണമെന്നുണ്ടെങ്കിൽ ഇതാ, ഇപ്പോഴാണ് ആ സമയം. മനോരമ ഓൺലൈനിന്റെ കരിയർ സെക്‌ഷനിലെ

തോറ്റുപോയി തോന്നിയ ആ നിമിഷത്തിൽ, അവിടെനിന്നു കൈപിടിച്ച് ജീവിതം മാറ്റി മറിച്ച ഒരു ഗുരുവോ വഴികാട്ടിയോ ഉണ്ടോ നിങ്ങൾക്ക്? പിൽക്കാല ജീവിതം മുഴുവൻ പ്രകാശമയമാക്കിയ ആ അനുഭവത്തെക്കുറിച്ച്, ആ വ്യക്തിയെക്കുറിച്ച് ലോകത്തോടു പറയണമെന്നുണ്ടെങ്കിൽ ഇതാ, ഇപ്പോഴാണ് ആ സമയം. മനോരമ ഓൺലൈനിന്റെ കരിയർ സെക്‌ഷനിലെ ‘ഗുരുസ്മൃതി’ എന്ന പംക്തിയിലൂടെ, ആ സുവർണ സ്മൃതി കൊണ്ടു ഗുരുവന്ദനം നടത്താം.
ജീവിതം ദാ ഇവിടെത്തീർന്നു എന്നു നിരാശയിലാണ്ടപ്പോൾ ചേർത്തു പിടിച്ച്, ആകാശത്തോളം ഉയരത്തിൽ ആത്മവിശ്വാസം തന്ന് വഴികാട്ടിയ ആ അധ്യാപകനെ / അധ്യാപികയെ കുറിച്ചുള്ള ഓർമകൾ നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ ‘ഗുരുസ്മൃതി’യിൽ പ്രസിദ്ധീകരിക്കും.