സിബിഎസ്ഇ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ
ന്യൂഡൽഹി ∙ സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 10-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15നു പെയിന്റിങ് ഉൾപ്പെടെയുള്ള വിഷയങ്ങളോടെയാണ് ആരംഭിക്കുക. മാർച്ച് 13നു കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐടി വിഷയങ്ങളോടെ അവസാനിക്കും. 12–ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ഒൻട്രപ്രനർഷിപ്, ക്യാപ്പിറ്റൽ

ന്യൂഡൽഹി ∙ സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 10-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15നു പെയിന്റിങ് ഉൾപ്പെടെയുള്ള വിഷയങ്ങളോടെയാണ് ആരംഭിക്കുക. മാർച്ച് 13നു കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐടി വിഷയങ്ങളോടെ അവസാനിക്കും.
12–ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ഒൻട്രപ്രനർഷിപ്, ക്യാപ്പിറ്റൽ മാർക്കറ്റ് ഓപ്പറേഷൻ തുടങ്ങിയ വിഷയങ്ങളോടെയാണ് ആരംഭിക്കുക. ഏപ്രിൽ 2ന് ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, കംപ്യൂട്ടർ സയൻസ്, ഐടി വിഷയങ്ങളോടെ സമാപിക്കും. എല്ലാ പരീക്ഷകളും രാവിലെ 10.30നാണ് ആരംഭിക്കുക. 12–ാം ക്ലാസിലെ ഹിസ്റ്ററി പരീക്ഷ പെസഹ വ്യാഴാഴ്ചയും സംസ്കൃതം പരീക്ഷ ദുഃഖശനിയാഴ്ചയുമാണ്.