തമിഴ് അധ്യാപക യോഗ്യതയിൽ ഇളവ്
പീരുമേട് ∙ കേരളത്തിലെ തമിഴ് മീഡിയം യുപി സ്കൂൾ അധ്യാപക യോഗ്യതയിൽ വിദ്യാഭ്യാസ വകുപ്പ് ഇളവുവരുത്തി. 10, 12 ക്ലാസുകളിൽ രണ്ടാം ഭാഷയായി തമിഴ് പഠിച്ചവർക്ക് എതെങ്കിലുമൊരു വിഷയത്തിൽ ബിരുദം, ബിഎഡ്, കെ–ടെറ്റ് യോഗ്യതകളുണ്ടെങ്കിൽ അപേക്ഷ നൽകാമെന്നാണ് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. നേരത്തേ

പീരുമേട് ∙ കേരളത്തിലെ തമിഴ് മീഡിയം യുപി സ്കൂൾ അധ്യാപക യോഗ്യതയിൽ വിദ്യാഭ്യാസ വകുപ്പ് ഇളവുവരുത്തി.
10, 12 ക്ലാസുകളിൽ രണ്ടാം ഭാഷയായി തമിഴ് പഠിച്ചവർക്ക് എതെങ്കിലുമൊരു വിഷയത്തിൽ ബിരുദം, ബിഎഡ്, കെ–ടെറ്റ് യോഗ്യതകളുണ്ടെങ്കിൽ അപേക്ഷ നൽകാമെന്നാണ് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
നേരത്തേ തമിഴ് ഭാഷയിൽ ബിഎഡ് എടുത്താൽ മാത്രമേ അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ.