കുസാറ്റ്: 50% ജനറൽ സീറ്റ് അഖിലേന്ത്യാ മെറിറ്റിൽനിന്ന്
കൊച്ചി ∙ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) എല്ലാ പിജി പ്രോഗ്രാമുകളിലും അടുത്ത അധ്യയന വർഷം മുതൽ 50% ജനറൽ കാറ്റഗറി സീറ്റുകൾക്ക് അഖിലേന്ത്യാ മെറിറ്റിൽ നിന്നു പ്രവേശനം നൽകാൻ തീരുമാനം. ഇങ്ങനെ പ്രവേശനം നേടുന്നവരിൽ നിന്ന് 25% അധികഫീസ് ഈടാക്കും.