ദേശീയ ബിരുദാനന്തര ബിരുദ പൊതുപ്രവേശന പരീക്ഷയ്ക്ക് (സിയുഇടി–പിജി) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 24. വെബ്സൈറ്റ്: pgcuet.samarth.ac.in ഡൽഹി സർവകലാശാല, ജെഎൻയു, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) അടക്കം രാജ്യത്തെ വിവിധ സർവകലാശാലകളിലെ പിജി പ്രവേശ‌നത്തിനുള്ള പൊതുപരീക്ഷയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ ബിരുദാനന്തര ബിരുദ പൊതുപ്രവേശന പരീക്ഷയ്ക്ക് (സിയുഇടി–പിജി) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 24. വെബ്സൈറ്റ്: pgcuet.samarth.ac.in ഡൽഹി സർവകലാശാല, ജെഎൻയു, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) അടക്കം രാജ്യത്തെ വിവിധ സർവകലാശാലകളിലെ പിജി പ്രവേശ‌നത്തിനുള്ള പൊതുപരീക്ഷയാണിത്. മാർച്ച് 11 മുതൽ 24 വരെയാണ് പരീക്ഷ. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ആണു പരീക്ഷ നടത്തുന്നത്. സംശയങ്ങൾക്ക്: 011 4075 9000, cuet-pg@nta.ac.in.

Content Summary:

Apply Now for CUET-PG for Graduate Programs Across Top Indian Universities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT