സർക്കാർ, സ്വാശ്രയ കോളജുകളിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റു പാരാമെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷൽ അലോട്‌മെന്റ് www.lbscentre.kerala.gov.inഎന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാർ, സ്വാശ്രയ കോളജുകളിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റു പാരാമെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷൽ അലോട്‌മെന്റ്  www.lbscentre.kerala.gov.inഎന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

അലോട്‌മെന്റ് ലഭിച്ചവർ പ്രിന്റ് എടുത്ത ഫീ പേയ്മെന്റ് സ്ലിപ് മുഖേന ഇന്ന് ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെയോ ഓൺലൈനായോ ഫീസ് ഒടുക്കണം. ശേഷം വെബ്‌സൈറ്റിൽ ലഭിക്കുന്ന അലോട്‌മെന്റ് മെമ്മോ സഹിതം അതത്  കോളജുകളിൽ നാളെ പ്രവേശനം നേടണം. ഫോൺ: 0471-2560363.

Content Summary:

Special Allotment for Kerala Government and Private Colleges