യുകെ: വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് വീസ നിയന്ത്രണം പ്രാബല്യത്തിൽ
ലണ്ടൻ ∙ ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾ ആശ്രിത വീസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം പ്രാബല്യത്തിലായി. പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച് കോഴ്സുകളോ സർക്കാർ സ്കോളർഷിപ്പുള്ള കോഴ്സുകളോ പഠിക്കാനെത്തുന്നവർക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെ കൊണ്ടുവരാനാകൂ. വിദ്യാർഥികളുടെ ആശ്രിത

ലണ്ടൻ ∙ ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾ ആശ്രിത വീസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം പ്രാബല്യത്തിലായി.
പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച് കോഴ്സുകളോ സർക്കാർ സ്കോളർഷിപ്പുള്ള കോഴ്സുകളോ പഠിക്കാനെത്തുന്നവർക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെ കൊണ്ടുവരാനാകൂ.
വിദ്യാർഥികളുടെ ആശ്രിത വീസയിലുള്ളവരുടെ കുടിയേറ്റം ഒരുവർഷം 1.40 ലക്ഷവും മൊത്തം കുടിയേറ്റം 3 ലക്ഷവുമെങ്കിലും കുറയ്ക്കുകയാണു ലക്ഷ്യം.