പാലക്കാട്∙ കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമ്പൂർണ വിവരങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) തയാറാക്കിയ ആപ്പിലൂടെ വിവരങ്ങൾ അറിയാം. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ‘KITE Ulsavam’ ആപ് ഡൗൺലോഡ് ചെയ്യണം. മത്സരഫലങ്ങൾക്കു പുറമേ 24

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമ്പൂർണ വിവരങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) തയാറാക്കിയ ആപ്പിലൂടെ വിവരങ്ങൾ അറിയാം. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ‘KITE Ulsavam’ ആപ് ഡൗൺലോഡ് ചെയ്യണം. മത്സരഫലങ്ങൾക്കു പുറമേ 24 വേദികളിലും പ്രധാന ഓഫിസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങളും അവ തീരുന്ന സമയം ഉൾപ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും പോർട്ടലിലുണ്ട്.

www.ulsavam.kite.kerala.gov.in വഴി റജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിങ്ങും ഉൾപ്പെടെ ഓൺലൈൻ രൂപത്തിലാക്കിയിട്ടുണ്ട്. ലോവർ-ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പോർട്ടൽ വഴിയായിരിക്കും. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യുആർ കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. കലോത്സവത്തിലെ രചനാ മത്സരങ്ങൾ (കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനു ശേഷം സ്കൂൾ വിക്കിയിൽ (www.schoolwiki.in) അപ്‌ലോഡ് ചെയ്യും.

Content Summary:

Explore Kollam's State School Art Festival Anytime, Anywhere with KITE's New Mobile App