പരീക്ഷാ പേ ചർച്ച: പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തത് 1.95 കോടി കുട്ടികൾ
ഇക്കുറി പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തിരിക്കുന്നത് 1.95 കോടി വിദ്യാർഥികൾ. 14.33 ലക്ഷം അധ്യാപകരും 5.30 ലക്ഷം മാതാപിതാക്കളും റജിസ്റ്റർ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം 38.8 ലക്ഷം വിദ്യാർഥികളാണു പങ്കെടുത്തത്.

ന്യൂഡൽഹി ∙ ഇക്കുറി പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തിരിക്കുന്നത് 1.95 കോടി വിദ്യാർഥികൾ. 14.33 ലക്ഷം അധ്യാപകരും 5.30 ലക്ഷം മാതാപിതാക്കളും റജിസ്റ്റർ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം 38.8 ലക്ഷം വിദ്യാർഥികളാണു പങ്കെടുത്തത്.
29നു ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരിപാടിയിൽ മൂവായിരത്തോളം വിദ്യാർഥികൾ നേരിട്ടു ഭാഗമാകും. ബാക്കിയുള്ളവർ ഓൺലൈനിൽ പങ്കെടുക്കും. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്കു ഓൺലൈൻ മത്സരങ്ങളും ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവസരവും ക്രമീകരിച്ചിരുന്നു. വിജയിക്കുന്നവർക്കു പരിപാടിയിൽ നേരിട്ടു പങ്കെടുക്കാൻ അവസരമൊരുക്കും. വിദ്യാർഥികളുടെ പരീക്ഷപ്പേടി അകറ്റാൻ 2018 ൽ ആണു പരിപാടി ആരംഭിച്ചത്.