വിദ്യാർഥികളുടെ മൂല്യബോധനത്തിന് സചിത്ര പുസ്തകം
ന്യൂഡൽഹി ∙ യുനെസ്കോയും എൻസിഇആർടിയും ചേർന്നിറക്കിയ ‘ലെറ്റ്സ് മൂവ് ഫോർവേഡ്’ എന്ന സചിത്ര പുസ്തകം കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ മാറ്റി പുതിയ സന്ദേശം വിദ്യാർഥികളിലെത്തിക്കാനാണു ലക്ഷ്യം. ആരോഗ്യകരമായ വളർച്ച, മാനസികാരോഗ്യം, നല്ല ബന്ധങ്ങൾ,

ന്യൂഡൽഹി ∙ യുനെസ്കോയും എൻസിഇആർടിയും ചേർന്നിറക്കിയ ‘ലെറ്റ്സ് മൂവ് ഫോർവേഡ്’ എന്ന സചിത്ര പുസ്തകം കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ മാറ്റി പുതിയ സന്ദേശം വിദ്യാർഥികളിലെത്തിക്കാനാണു ലക്ഷ്യം. ആരോഗ്യകരമായ വളർച്ച, മാനസികാരോഗ്യം, നല്ല ബന്ധങ്ങൾ, മൂല്യങ്ങൾ നിറഞ്ഞ ജീവിതം തുടങ്ങിയവയിൽ ശ്രദ്ധയൂന്നിയുള്ളതാണ് പുസ്തകം.