കാർഷിക വാഴ്സിറ്റി കോളജ് : അഖിലേന്ത്യാ ക്വോട്ട സീറ്റുകളിൽ ഒബിസി, മുന്നാക്ക സംവരണവും
വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാന കാർഷിക സർവകലാശാലകളിലും കാർഷിക കോളജുകളിലും അഖിലേന്ത്യാ ക്വോട്ടയിൽ ഒബിസി, മുന്നാക്ക (ഇഡബ്ല്യുഎസ്) സംവരണം നടപ്പാക്കാൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) തീരുമാനിച്ചു. സംസ്ഥാന സ്ഥാപനങ്ങളിൽ യുജി സീറ്റുകളിൽ 20%, പിജി, പിഎച്ച്ഡി സീറ്റുകളിൽ 30% വീതം അഖിലേന്ത്യാ ക്വോട്ടയിലാണ്. പുതിയ വ്യവസ്ഥ നടപ്പാക്കുന്നതോടെ ഈ ക്വോട്ടയിൽ 27% ഒബിസിക്കും 10% ഇഡബ്ല്യുഎസിനുമാകും.

ന്യൂഡൽഹി ∙ വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാന കാർഷിക സർവകലാശാലകളിലും കാർഷിക കോളജുകളിലും അഖിലേന്ത്യാ ക്വോട്ടയിൽ ഒബിസി, മുന്നാക്ക (ഇഡബ്ല്യുഎസ്) സംവരണം നടപ്പാക്കാൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) തീരുമാനിച്ചു. സംസ്ഥാന സ്ഥാപനങ്ങളിൽ യുജി സീറ്റുകളിൽ 20%, പിജി, പിഎച്ച്ഡി സീറ്റുകളിൽ 30% വീതം അഖിലേന്ത്യാ ക്വോട്ടയിലാണ്. പുതിയ വ്യവസ്ഥ നടപ്പാക്കുന്നതോടെ ഈ ക്വോട്ടയിൽ 27% ഒബിസിക്കും 10% ഇഡബ്ല്യുഎസിനുമാകും.
കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ഒബിസി, ഇഡബ്ല്യുഎസ് സംവരണം നിലവിൽ കേന്ദ്ര കാർഷിക സർവകലാശാലകളിലും ഐസിഎആറിനു കീഴിലുള്ള ഡീംഡ് സർവകലാശാലകളിലും മാത്രമാണുള്ളത്. സംസ്ഥാന സ്ഥാപനങ്ങളിൽ ഇതു നടപ്പാക്കാത്തതിനാൽ 380 പിഎച്ച്ഡി സീറ്റുകളും 830 പിജി സീറ്റുകളും 770 യുജി സീറ്റുകളും ഒബിസി വിഭാഗക്കാർക്കു നഷ്ടപ്പെട്ടതായി ബാബാ സാഹേബ് അംബേദ്കർ ആൻഡ് ബിർസ സ്റ്റുഡന്റ് അസോസിയേഷന്റെ (ബിഎബിഎസ്എ) പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.