പിഎസ്‍സി: 7 തസ്തികകളിൽ ചുരുക്കപ്പട്ടിക, ആറിൽ സാധ്യതാ പട്ടികയും
വിവിധ വകുപ്പുകളിലായി 7 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 6 തസ്തികകളിലേക്ക് സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. മണ്ണ് പര്യവേക്ഷണ വകുപ്പിൽ സോയിൽ സർവേ ഓഫിസർ/റിസർച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ്, ഗവ.മ്യൂസിക് കോളജുകളിൽ ലക്ചറർ ഇൻ മൃദംഗം,സപ്ലൈകോയിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്(നേരിട്ടും തസ്തികമാറ്റവും),ട്രാക്കോ കേബിൾ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ്(മുസ്‍ലിം,ധീവര,പട്ടികജാതി, ഒബിസി), ഡെയറി ഡവലപ്മെന്റ് വകുപ്പിൽ ഡെയറി ഫാം ഇൻസ്ട്രക്ടർ (പട്ടികജാതി/പട്ടിക വർഗം), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്(പട്ടികജാതി,പട്ടിക വർഗം), അസി.പ്രഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്(എൽസി/എഐ) എന്നീ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം ∙ വിവിധ വകുപ്പുകളിലായി 7 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 6 തസ്തികകളിലേക്ക് സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. മണ്ണ് പര്യവേക്ഷണ വകുപ്പിൽ സോയിൽ സർവേ ഓഫിസർ/റിസർച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ്, ഗവ.മ്യൂസിക് കോളജുകളിൽ ലക്ചറർ ഇൻ മൃദംഗം,സപ്ലൈകോയിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്(നേരിട്ടും തസ്തികമാറ്റവും),ട്രാക്കോ കേബിൾ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ്(മുസ്‍ലിം,ധീവര,പട്ടികജാതി, ഒബിസി), ഡെയറി ഡവലപ്മെന്റ് വകുപ്പിൽ ഡെയറി ഫാം ഇൻസ്ട്രക്ടർ (പട്ടികജാതി/പട്ടിക വർഗം), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്(പട്ടികജാതി,പട്ടിക വർഗം), അസി.പ്രഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്(എൽസി/എഐ) എന്നീ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ജലഗതാഗത വകുപ്പിൽ കോൾക്കർ, പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്‍ടൈം ജീവനക്കാരിൽ നിന്നുള്ള നിയമനം), പ്യൂൺ/വാച്ച്മാൻ(മുസ്‍ലിം – കെഎസ്എഫ്ഇ പാർട്‍ടൈം ജീവനക്കാരിൽ നിന്നുള്ള നിയമനം), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (പട്ടിക വർഗം), ഹാന്റക്സിൽ ടെക്നിക്കൽ സൂപ്പർവൈസർ – പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി), വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടിക വർഗം, എസ്‍സിസിസി, ഹിന്ദു നാടാർ) എന്നീ തസ്തികകളിലേക്കാണ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുക.