‍ഡെന്റൽ പിജി കോഴ്സുകൾക്കുള്ള നീറ്റ് – എംഡിഎസ് പരീക്ഷ മാർച്ച് മൂന്നാം വാരത്തിൽ നടത്തിയേക്കും. നീറ്റ് പിജി മാറ്റിയതിനു പിന്നാലെ നീറ്റ് – എംഡിഎസ് പരീക്ഷയും മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. അതേസമയം പരീക്ഷ മാറ്റാൻ സാധ്യതയില്ലെന്നാണു നിലവിൽ ലഭിക്കുന്ന വിവരം. മാർച്ച് 18നു ശേഷം പരീക്ഷയുണ്ടാകുമെന്നും അന്തിമ തീരുമാനം ഉടൻ വരുമെന്നും അധികൃതർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ‍ഡെന്റൽ പിജി കോഴ്സുകൾക്കുള്ള നീറ്റ് – എംഡിഎസ് പരീക്ഷ മാർച്ച് മൂന്നാം വാരത്തിൽ നടത്തിയേക്കും. നീറ്റ് പിജി മാറ്റിയതിനു പിന്നാലെ നീറ്റ് – എംഡിഎസ് പരീക്ഷയും മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. അതേസമയം പരീക്ഷ മാറ്റാൻ സാധ്യതയില്ലെന്നാണു നിലവിൽ ലഭിക്കുന്ന വിവരം. മാർച്ച് 18നു ശേഷം പരീക്ഷയുണ്ടാകുമെന്നും അന്തിമ തീരുമാനം ഉടൻ വരുമെന്നും അധികൃതർ പറയുന്നു.

Content Summary:

NEET-MDS Exam Date for Dental PG Set for Third Week of March

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT