ന്യൂഡൽഹി ∙ ‍ഡെന്റൽ പിജി കോഴ്സുകൾക്കുള്ള നീറ്റ്–എംഡിഎസ് പരീക്ഷ മാർച്ച് 18നു നടക്കും. നേരത്തേ ഫെബ്രുവരി 9നു പരീക്ഷ നടത്തുമെന്നാണു നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻബിഇ) അറിയിച്ചിരുന്നത്. നീറ്റ് പിജി മാറ്റിയതിനു പിന്നാലെ നീറ്റ് എംഡിഎസ് പരീക്ഷയും മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. പരീക്ഷയുടെ റജിസ്ട്രേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ‍ഡെന്റൽ പിജി കോഴ്സുകൾക്കുള്ള നീറ്റ്–എംഡിഎസ് പരീക്ഷ മാർച്ച് 18നു നടക്കും. നേരത്തേ ഫെബ്രുവരി 9നു പരീക്ഷ നടത്തുമെന്നാണു നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻബിഇ) അറിയിച്ചിരുന്നത്. നീറ്റ് പിജി മാറ്റിയതിനു പിന്നാലെ നീറ്റ് എംഡിഎസ് പരീക്ഷയും മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. പരീക്ഷയുടെ റജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും.

Content Summary:

NEET-MDS Exam Date Shifted to March 18: Register Now for Your Dental PG Course

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT