മെഡിക്കൽ സ്റ്റൈപൻഡ്: സുപ്രീംകോടതി നോട്ടിസ് അയച്ചു
വിദേശ മെഡിക്കൽ ബിരുദം നേടിയെത്തി ഇന്ത്യയിൽ ഇന്റേൺഷിപ് ചെയ്യുന്നവർക്ക് സ്റ്റൈപൻഡ് നൽകാത്ത വിഷയത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടിസയച്ചു. അടൽ ബിഹാരി വാജ്‍പേയ് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ് ചെയ്യുന്ന വിദ്യാർഥികളാണു ഹർജി നൽകിയത്. സ്റ്റൈപൻഡുമായി ബന്ധപ്പെട്ട സമാന ഹർജികൾക്കൊപ്പം ഇതു പരിഗണിക്കും.

ന്യൂഡൽഹി ∙ വിദേശ മെഡിക്കൽ ബിരുദം നേടിയെത്തി ഇന്ത്യയിൽ ഇന്റേൺഷിപ് ചെയ്യുന്നവർക്ക് സ്റ്റൈപൻഡ് നൽകാത്ത വിഷയത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടിസയച്ചു.
അടൽ ബിഹാരി വാജ്‍പേയ് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ് ചെയ്യുന്ന വിദ്യാർഥികളാണു ഹർജി നൽകിയത്. സ്റ്റൈപൻഡുമായി ബന്ധപ്പെട്ട സമാന ഹർജികൾക്കൊപ്പം ഇതു പരിഗണിക്കും