തിരുവനന്തപുരം ∙ കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞുകിടന്ന 2021–22 അധ്യയന വർഷമാണ് ഒരു പതിറ്റാണ്ടിനിടെ സർക്കാർ സിലബസ് സ്കൂളുകളിലേക്കു കൂടുതൽ കുട്ടികൾ എത്തിയത്: 38,68,111 പേർ. കോവിഡ് പ്രതിസന്ധിയിൽ മറുനാട്ടിൽനിന്നു മടങ്ങിയ കുടുംബങ്ങളിലെ കുട്ടികളടക്കം വ്യാപകമായി ഈ സ്കൂളുകളിൽ പ്രവേശനം നേടിയതു മൂലമായിരുന്നു ഇത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞുകിടന്ന 2021–22 അധ്യയന വർഷമാണ് ഒരു പതിറ്റാണ്ടിനിടെ സർക്കാർ സിലബസ് സ്കൂളുകളിലേക്കു കൂടുതൽ കുട്ടികൾ എത്തിയത്: 38,68,111 പേർ. കോവിഡ് പ്രതിസന്ധിയിൽ മറുനാട്ടിൽനിന്നു മടങ്ങിയ കുടുംബങ്ങളിലെ കുട്ടികളടക്കം വ്യാപകമായി ഈ സ്കൂളുകളിൽ പ്രവേശനം നേടിയതു മൂലമായിരുന്നു ഇത്. എന്നാൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ ഇതിൽ കുറവ് വന്നു തുടങ്ങി. ജനസംഖ്യാനുപാതികമായി കുട്ടികൾ കുറയുന്നതും കുട്ടികളുടെ എണ്ണക്കുറവിനു കാരണമാണ്. 

961 സ്കൂളിൽ കുട്ടികൾ 25 ൽ താഴെ 
നിലവിൽ 25 കുട്ടികളിൽ താഴെ പഠിക്കുന്ന സ്കൂളുകളുടെ എണ്ണം: സർക്കാർ: 379 (എൽപി–349, യുപി–17, ഹൈസ്കൂൾ–13) എയ്ഡഡ്: 582 (എൽപി–513, യുപി–58, ഹൈസ്കൂൾ–11) 
98 സ്കൂളുകൾ വാടകക്കെട്ടിടത്തിൽ 
സംസ്ഥാനത്ത് സ്കൂളുകളിലൊന്നും ഇപ്പോൾ ഓലമേഞ്ഞ കെട്ടിടങ്ങളില്ല. പക്ഷേ 98 പൊതു വിദ്യാലയങ്ങളുടെ (എൽപി:74, യുപി:19, ഹൈസ്കൂൾ:5) പ്രവർത്തനം വാടകക്കെട്ടിടങ്ങളിലാണ്. 

ADVERTISEMENT

സർക്കാർ സിലബസ് സ്കൂളുകളിൽ കഴിഞ്ഞ 5 വർഷം പ്രവേശനം നേടിയവരുടെ എണ്ണം 
2019–20: 37,16,897 
2020–21: 37,57,694 
2021–22: 38,68,111 
2022–23: 38,32,395 
2023–24: 37,46,647 

സംസ്ഥാനത്തെ കേരള സിലബസ് സ്കൂളുകളുടെ എണ്ണം 
∙ 10–ാം ക്ലാസ് വരെ: 12,959 സർക്കാർ: 4698 എയ്ഡഡ്:7210 അൺ എയ്ഡഡ്:1051 ഏറ്റവും കൂടുതൽ സ്കൂളുകൾ: മലപ്പുറം ജില്ല: 1572 ഏറ്റവും കുറവ്: വയനാട്: 305 
∙ ഹയർ സെക്കൻഡറി: 2077 
∙ വൊക്കേഷനൽ ഹയർ സെക്കൻഡറി: 389 മറ്റു സ്കൂളുകളുടെ എണ്ണം 
∙ സിബിഎസ്ഇ:1367 
∙ ഐസിഎസ്ഇ:167 
∙ കേന്ദ്രീയ വിദ്യാലയം:40 
∙ ജവാഹർ നവോദയ വിദ്യാലയം:14 (കണക്കുകൾ:സാമ്പത്തിക അവലോകന റിപ്പോർട്ടിൽനിന്ന്)

English Summary:

Kerala Economic Review Report - Higher Education for growth and development

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT