ഇമിഗ്രേഷൻ സംശയങ്ങൾക്കും വിദേശ പഠനങ്ങൾക്കും വഴിയൊരുക്കാൻ ഇന്ത്യയിലും യുഎഇയിലും ഉള്ള നിവാസികൾക്കായി ഏറ്റവും മികച്ച ഒരു അവസരം ഒരുക്കുകയാണ് ഫ്ലൈ വേൾഡ്. ഫെബ്രുവരി പതിനേഴാം തീയതി 10 മണിക്ക് കൊച്ചി Le Méridien ഹോട്ടലിലെ ലെ നായനാർ ഹാളിൽ വെച്ച് പ്രശസ്ത ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ ആയ താര എസ് നമ്പൂതിരിയുടെ

ഇമിഗ്രേഷൻ സംശയങ്ങൾക്കും വിദേശ പഠനങ്ങൾക്കും വഴിയൊരുക്കാൻ ഇന്ത്യയിലും യുഎഇയിലും ഉള്ള നിവാസികൾക്കായി ഏറ്റവും മികച്ച ഒരു അവസരം ഒരുക്കുകയാണ് ഫ്ലൈ വേൾഡ്. ഫെബ്രുവരി പതിനേഴാം തീയതി 10 മണിക്ക് കൊച്ചി Le Méridien ഹോട്ടലിലെ ലെ നായനാർ ഹാളിൽ വെച്ച് പ്രശസ്ത ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ ആയ താര എസ് നമ്പൂതിരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇമിഗ്രേഷൻ സംശയങ്ങൾക്കും വിദേശ പഠനങ്ങൾക്കും വഴിയൊരുക്കാൻ ഇന്ത്യയിലും യുഎഇയിലും ഉള്ള നിവാസികൾക്കായി ഏറ്റവും മികച്ച ഒരു അവസരം ഒരുക്കുകയാണ് ഫ്ലൈ വേൾഡ്. ഫെബ്രുവരി പതിനേഴാം തീയതി 10 മണിക്ക് കൊച്ചി Le Méridien ഹോട്ടലിലെ ലെ നായനാർ ഹാളിൽ വെച്ച് പ്രശസ്ത ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ ആയ താര എസ് നമ്പൂതിരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ വളരെയധികം ജനപ്രീതി നേടിയ ഇവന്റ് ആയിരുന്നു ശ്രീരാഗോത്സവം. ഇതിനായാണ് എം.ജി.ശ്രീകുമാർ ഓസ്‌ട്രേലിയയിലെത്തിയത്. അപ്പോഴാണ് ധാരാളം മലയാളികൾ ഫ്ലൈവേൾഡ് വഴി അവിടേക്ക് കുടിയേറിയിട്ടുണ്ടെന്ന് അദ്ദേഹം അറിഞ്ഞത്. നിരവധി ജോലി സാധ്യതകൾ മുൻ നിർത്തിയും മിച്ചപ്പെട്ട ജീവിത നിലവാരം തേടിയും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. എൻജിനീയറിങ്, നഴ്സിങ്, ഐടി തുടങ്ങിയ ജോലികൾ ചെയ്യുന്ന സ്‌കിൽഡ് പ്രഫഷനൽസിന്‌ വളരെയധികം ജോലി സാധ്യതയാണ് ഓസ്‌ട്രേലിയയിൽ ഉള്ളത്. ഇത് അറിയാമെങ്കിലും വിശ്വാസയോഗ്യമായ ഇടത്തുനിന്നു മാർഗനിർദേശം ലഭിക്കാത്തതുകൊണ്ടാണ് പലരും ഓസ്ട്രേലിയയിലേക്കു പോകാനുള്ള സാധ്യത ഉപയോഗിക്കാൻ മടിക്കുന്നത്.


ഇമിഗ്രേഷൻ സംശയങ്ങൾക്കും വിദേശ പഠനങ്ങൾക്കും വഴിയൊരുക്കാൻ ഇന്ത്യയിലും യുഎഇയിലും ഉള്ള നിവാസികൾക്കായി ഏറ്റവും മികച്ച ഒരു അവസരം ഒരുക്കുകയാണ് ഫ്ലൈ വേൾഡ്. ഫെബ്രുവരി പതിനേഴാം തീയതി 10 മണിക്ക് കൊച്ചി Le Méridien ഹോട്ടലിലെ ലെ നായനാർ ഹാളിൽ വെച്ച് പ്രശസ്ത ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ ആയ താര എസ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഈ എക്സ്പോ നടത്തപ്പെടുന്നത്. പ്രവേശനം തികച്ചും സൗജന്യം. ഈ എക്സ്പോയിൽ മൈഗ്രേഷൻ ലോയറോട് നേരിട്ട് സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സ്കിൽഡ് പ്രൊഫഷനൻസിന് ഓസ്ട്രേലിയയിൽ സാധ്യമായ തൊഴിലവസരങ്ങളെക്കുറിച്ചും പി ആർ കരസ്ഥമാക്കാനുള്ള എളുപ്പവഴികളെക്കുറിച്ചും താര എസ് നമ്പൂതിരി ജനങ്ങളോട് നേരിട്ട് സംവദിക്കുന്നു.

ADVERTISEMENT

ഓസ്ട്രേലിയ കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലവസരങ്ങൾക്കുമായി മൈഗ്രേഡ് ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. പക്ഷേ കൃത്യമായ അറിവുകളിലൂടെ നമുക്ക് സാധ്യമായ അവസരങ്ങളെ കുറിച്ച് മനസ്സിലാക്കി മുന്നോട്ട് പോകാൻ സാധിക്കുമ്പോഴാണ് വിജയകരമായ മൈഗ്രേഷൻ സാധ്യമാകുന്നത്. ഇതിനുള്ള ആദ്യ ചുവടാണ് ഈ മൈഗ്രേഷൻ എക്സ്പോ. ഓരോരുത്തരുടെയും പ്രൊഫൈലുകളും സാധ്യതകളും മനസ്സിലാക്കിയാണ് ഫ്ലൈവേൾഡ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 4400 ൽ പരം പി ആർ ഇൻവിറ്റേഷനുകളാണ് ഫ്ലൈവേൾഡിന്റെ ഓഫീസുകൾ വഴി നേടി കൊടുക്കാൻ സാധിച്ചത്.

മൈഗ്രേഷൻ മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു വൻ നേട്ടമാണ്. പിഴവുകൾ ഒന്നും കൂടാതെ കൃത്യമായി ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ഓസ്ട്രേലിയയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന ലോയർ ഫേം എന്ന മികവുമാണ് ഈ ചരിത്ര നേട്ടത്തിലേക്ക് എത്താൻ ഫ്ലൈവേൾഡിനെ സഹായിച്ചത് . വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്കിടയിൽ ആണെങ്കിലും വൻ സ്വീകാര്യതയാണ് ഫ്ലൈവേൾഡിന് ഉള്ളത്. അവരുടെ കഴിവിനും അഭിരുചിക്കും ചേരുന്ന കോഴ്സുകൾ ഏതാണെന്നും അത് എവിടെ പഠിക്കണം എന്നും കൃത്യമായ വ്യക്തത ഇവിടത്തെ കരിയർ സ്പെഷ്യലിസ്റ്റുകൾ വിദ്യാർഥികൾക്കായി നൽകുന്നു. പഠനത്തിനും തൊഴിൽ സാധ്യതകൾക്കുമായി വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചൊരു അവസരം തന്നെയായിരിക്കും ഇത്.

ADVERTISEMENT

ഫ്ലൈവേൾഡിന്റെ കൊച്ചിയിലെ ഏറ്റവും പുതിയ ഓഫീസിന്റെ ഉത്ഘാടനവും ടി പി ശ്രീനിവാസൻ ഇതോടൊപ്പം നിർവഹിക്കുന്നു. കലൂർ-കത്രിക്കടവ് റോഡിൽ പ്രവർത്തിക്കുന്ന ഡിഡി ടവറിലെ ആറാം നിലയിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. 

EXPO VENUE : https://maps.app.goo.gl/Ga4Qzud6zw7KPcoH6 

ADVERTISEMENT

Nayanar Hall, Le Méridien Hotel, Kundannoor Jn, Kochi - 682304

കൂടുതൽ വിവരങ്ങൾക്ക് 
വെബ്‌സൈറ്റ് : https://flyworldmigration.com.au/, https://flyworldeducation.com/ 

ഫോൺ : +44 7309 210410 (UK), +971 56 557 7854 (UAE), +91 9072627013 (IND)

ഇമെയിൽ : askus@flyworldau.com, enquiry@flyworldau.com

Office Address : 
Vyttila, Kochi : 31/670D, Parvathy Nilayam, Sahodaran Ayyappan Road, Opp Welcare Hospital, Metro Pillar No 848 Vyttila, Kerala

Kaloor, Kochi : 6C, 6th Floor, DD Trade Tower, Kattakkara Junction, Kaloor - Kadavanthara Rd, Kaloor, Kochi, Kerala 682017

MG Road, Kochi : Sreevalsam, 2nd Floor, MG Road, Opp Shenoys Theatre, Metro pillar 684,Above W showroom, Kochi 682011

താഴെ നൽകിയിരിക്കുന്ന ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്താം

English Summary:

Flyworld's Free Migration Lawyer Expo