TRIPLEi കൊമേഴ്സ് അക്കാദമി-മലയാള മനോരമ കൊമേഴ്സ് ഒളിംപ്യാഡ് വിദ്യാർഥികൾക്കിടയിൽ ശ്രദ്ധേയമാകുന്നു
കൊമേഴ്സ് മേഖലയിലെ പ്രൊഫഷണൽ കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം നൽകുന്നതിനോടൊപ്പം വിദ്യാർഥികളുടെ അഭിരുചി, മത്സര ക്ഷമത, കഴിവുകൾ എന്നിവ കണ്ടെത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിജയികളെ കാത്തിരിക്കുന്നത് പത്തു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. ഫെബ്രുവരി 11നായിരിക്കും ഈ പരിപാടി

കൊമേഴ്സ് മേഖലയിലെ പ്രൊഫഷണൽ കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം നൽകുന്നതിനോടൊപ്പം വിദ്യാർഥികളുടെ അഭിരുചി, മത്സര ക്ഷമത, കഴിവുകൾ എന്നിവ കണ്ടെത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിജയികളെ കാത്തിരിക്കുന്നത് പത്തു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. ഫെബ്രുവരി 11നായിരിക്കും ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഓൺലൈൻനായും Triple I യുടെ ആപ്പ് വഴി ആയിരിക്കും പരിപാടി നടക്കുന്നത്. കേരളത്തിലുടനീളം ഉള്ള 200–ൽ അധികം സ്കൂളുകളിലെ ആയിരത്തിലധികം Plus 1, Plus 2 വിദ്യാർഥികളാണ് പരിപാടിയുടെ ഭാഗമാകുന്നത്.
കൊമേഴ്സിന്റെ ആഗോള തലത്തിലുള്ള സാധ്യതകൾ അറിയാനും, കോമേഴ്‌സ് മേഖലയിലെ ജോലി സാധ്യതകൾ മനസ്സിലാക്കാനും ഈ പരിപാടിയിലൂടെ സാധ്യമാണ്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ ഈ കാലഘട്ടത്തിൽ കൊമേഴ്സ് അനുബന്ധമായ പ്രൊഫഷനുകളുടെ വളർച്ചയെയും, നിലനിൽപ്പിനെയും കുറിച്ചുള്ള ചർച്ചകൾ സജീവമായി നിലനിർത്താനും ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ ഏത് സ്ട്രീമിലുള്ള വിദ്യാർഥികൾക്കും ഏറ്റവും മികച്ച കരിയർ തന്നെ നേടിയെടുക്കാൻ പ്രാപ്തരാക്കുന്ന CA,CMA,CS, ACCA എന്നീ കോഴ്‌സുകളെ കുറിച്ച് കൃത്യമായ ധാരണയും ഈ പരിപാടിയിലൂടെ ലഭിക്കുന്നതാണ്. കേരളത്തിലെ പ്രൊഫഷണൽ അക്കൗണ്ടിങ് കോഴ്സുകൾക്ക് ഏറ്റവും മികച്ച കോച്ചിങ് നൽകിവരുന്ന സ്ഥാപനമായ Triple I Commerce Academyയാണ് മലയാള മനോരമയോടൊപ്പം ചേർന്ന് കോമേഴ്‌സ് ഒളിംപ്യാഡിനു തുടക്കം കുറിച്ചിരിക്കുന്നത്.
കൊമേഴ്സ് മേഖലയിൽ ഏറ്റവും നൂതനമായ രീതിയിൽ വിദ്യാർഥികളെ പരിശീലിപ്പിച്ചു പ്രാപതരാക്കുന്ന കേരളത്തിലെ മുൻനിര സ്ഥാപനമാണ് Triple I. കൊമേഴ്സ് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ട് വരാൻ Triple I ക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച CA Inter Result ആണ് Triple i ക്ക് ഈ വർഷം കരസ്ഥമാക്കാൻ കഴിഞ്ഞത്.
CA Foundation കഴിഞ്ഞ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ CA Inter Bridge Course ആണ് Triple I യുടെ ഏറ്റവും പുതിയ പദ്ധതികളിലൊന്ന്. നേരത്തെ തുടങ്ങി വേഗത്തിൽ വിജയിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. Triple I യിൽ CA Inter പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടങ്ങിയതിനാൽ CA Foundation റിസൾട്ട് വന്ന് അടുത്ത ഘട്ടത്തിലേക്ക് പോകാൻ തയ്യാറായി ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ തുടങ്ങി അപ്ലൈ ചെയ്യാവുന്നതാണ്.
കൊമേഴ്സ് ഒളിംപ്യാഡിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക