കർഷക സമരം സിബിഎസ്ഇ പരീക്ഷയിൽ മാറ്റമില്ല
ന്യൂഡൽഹി ∙ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പൊതുപരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയിട്ടില്ലെന്നു സിബിഎസ്ഇ ബോർഡ് വ്യക്തമാക്കി. പരീക്ഷയിൽ മാറ്റം വരുത്തിയെന്ന തരത്തിലുള്ള സമൂഹമാധ്യമ പ്രചാരണം വ്യാജമാണ്. പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.