സിയുഇടി–പിജി പരീക്ഷ എഴുതാൻ 4.62 ലക്ഷം പേർ
ന്യൂഡൽഹി:വിവിധ കേന്ദ്രസർവകലാശാലകളിലെ പ്രവേശനത്തിനുള്ള സിയുഇടി–പിജി പരീക്ഷയ്ക്ക് ഇത്തവണ റജിസ്റ്റർ ചെയ്തത് 4,62,580 പേർ. കഴിഞ്ഞ വർഷം 4,58,774 പേരാണു പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരുന്നത്. വർധന 3806 മാത്രം. റജിസ്ട്രേഷനിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്– 30,394 പേർ. ഒന്നാം സ്ഥാനത്തുള്ള യുപിയിൽ നിന്ന്

ന്യൂഡൽഹി: വിവിധ കേന്ദ്രസർവകലാശാലകളിലെ പ്രവേശനത്തിനുള്ള സിയുഇടി–പിജി പരീക്ഷയ്ക്ക് ഇത്തവണ റജിസ്റ്റർ ചെയ്തത് 4,62,580 പേർ. കഴിഞ്ഞ വർഷം 4,58,774 പേരാണു പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരുന്നത്. വർധന 3806 മാത്രം.
റജിസ്ട്രേഷനിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്– 30,394 പേർ. ഒന്നാം സ്ഥാനത്തുള്ള യുപിയിൽ നിന്ന് 88,065 പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിൽ നിന്ന് 87,371 പേർ. ബിഹാർ (28,002), ഒഡീഷ (21,053) എന്നീ സംസ്ഥാനങ്ങളാണു നാലും അഞ്ചും സ്ഥാനങ്ങളിൽ. മാർച്ച് 11 മുതൽ 28 വരെയാണു പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.