ഐഐടി മദ്രാസിൽ ഓൺലൈനായി ബിഎസ്; അവസാന തീയതി മേയ് 26
ചെന്നൈ ∙ ഡേറ്റ സയൻസ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയിൽ ഓൺലൈനായുള്ള 4 വർഷ ബിഎസ് ഡിഗ്രി പ്രോഗ്രാമിന് ഐഐടി മദ്രാസ് അപേക്ഷ ക്ഷണിച്ചു. ജെഇഇ യോഗ്യതയുള്ളവർക്ക് നേരിട്ടു പ്രവേശനം. മറ്റുള്ളവർക്കു പ്രത്യേക പരീക്ഷയുണ്ട്. എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവർക്കും

ചെന്നൈ ∙ ഡേറ്റ സയൻസ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയിൽ ഓൺലൈനായുള്ള 4 വർഷ ബിഎസ് ഡിഗ്രി പ്രോഗ്രാമിന് ഐഐടി മദ്രാസ് അപേക്ഷ ക്ഷണിച്ചു. ജെഇഇ യോഗ്യതയുള്ളവർക്ക് നേരിട്ടു പ്രവേശനം. മറ്റുള്ളവർക്കു പ്രത്യേക പരീക്ഷയുണ്ട്. എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവർക്കും അപേക്ഷിക്കാം. സാമ്പത്തിക പിന്നാക്കക്കാർക്ക് 75% സ്കോളർഷിപ്. https://study.iitm.ac.in/ds. അവസാന തീയതി മേയ് 26.
ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്
തിരുവനന്തപുരം ∙ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ (എഫ്എംജി) കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള പ്രൊവിഷനൽ റജിസ്ട്രേഷൻ നേടിയവർക്ക് സംസ്ഥാനത്തെ ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. www.dme.kerala.gov.in. ഇ-മെയിൽ: fmginternkerala@gmail.com.
കെ മാറ്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം∙എംബിഎ പ്രവേശനത്തിനു 3ന് നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ മാറ്റ്) ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in. ഇതിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. 0471-2525300.