വിദ്യാർഥികളെ വലച്ച് വിഎച്ച്എസ്ഇ പരീക്ഷ; സിലബസിന് പുറത്തുനിന്ന് 20 മാർക്കിന്റെ ചോദ്യങ്ങൾ
തിരുവനന്തപുരം∙ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ സിലബസിനു പുറത്തു നിന്ന് 20 മാർക്കിന്റെ ചോദ്യങ്ങൾ വന്നത് വിദ്യാർഥികളെ വലച്ചു. ഇന്നലെ നടന്ന രണ്ടാം വർഷ ജൂനിയർ സോഫ്റ്റ്‌വെയർ ഡവലപ്പർ(ജെഡിഎസ്) പരീക്ഷയുടെ ചോദ്യപ്പേപ്പർ സംബന്ധിച്ചാണു പരാതി. ഈ വിഷയത്തിന്റെ സിലബസിൽ ഈ വർഷം മാറ്റം വരുത്തിയിരുന്നു.

തിരുവനന്തപുരം∙ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ സിലബസിനു പുറത്തു നിന്ന് 20 മാർക്കിന്റെ ചോദ്യങ്ങൾ വന്നത് വിദ്യാർഥികളെ വലച്ചു. ഇന്നലെ നടന്ന രണ്ടാം വർഷ ജൂനിയർ സോഫ്റ്റ്‌വെയർ ഡവലപ്പർ(ജെഡിഎസ്) പരീക്ഷയുടെ ചോദ്യപ്പേപ്പർ സംബന്ധിച്ചാണു പരാതി. ഈ വിഷയത്തിന്റെ സിലബസിൽ ഈ വർഷം മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ചായിരുന്നു പഠനവും. എന്നാൽ 50 മാർക്കിന്റെ തിയറി പരീക്ഷയിൽ 20 മാർക്കിന്റെ ചോദ്യം ഇത്തവണത്തെ സിലബസിനു പുറത്തു നിന്നു ചോദിച്ചതായി അധ്യാപകർ പറയുന്നു.
50 മാർക്ക് പ്രാക്ടിക്കൽ പരീക്ഷയ്ക്കും തുടർ മൂല്യനിർണയത്തിനുമാണ്. തിയറി പരീക്ഷ വീണ്ടും നടത്തണമെന്നും അല്ലെങ്കിൽ സിലബസിലില്ലാത്ത ചോദ്യങ്ങളുടെ മാർക്ക് എല്ലാവർക്കും നൽകണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്.