കേരളത്തിൽ ആദ്യമായി ഒരു കോളജിന്റെ ഫുഡ് ടെക്നോളജി ബി ടെക് പ്രോഗ്രാമിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ)  അംഗീകാരം ലഭിച്ചു. കോട്ടയം സെയിന്റ്ഗിറ്റ്‌സ് എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. ദക്ഷിണേന്ത്യയിൽത്തന്നെ അപൂർവം കോളജുകൾ മാത്രമാണ് ഈ അംഗീകാരം കൈവരിച്ചത്. ഇതോടുകൂടി എട്ട് പ്രോഗ്രാമുകൾക്ക്  എൻബിഎ അംഗീകാരം  നേടിയ കേരളത്തിലെ ഏക ഓട്ടോണമസ് കലാലയമായി മാറിയിരിക്കുകയാണ് സെയിന്റ്ഗിറ്റ്‌സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കേരളത്തിൽ ആദ്യമായി ഒരു കോളജിന്റെ ഫുഡ് ടെക്നോളജി ബി ടെക് പ്രോഗ്രാമിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ)  അംഗീകാരം ലഭിച്ചു. കോട്ടയം സെയിന്റ്ഗിറ്റ്‌സ് എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. ദക്ഷിണേന്ത്യയിൽത്തന്നെ അപൂർവം കോളജുകൾ മാത്രമാണ് ഈ അംഗീകാരം കൈവരിച്ചത്. ഇതോടുകൂടി എട്ട് പ്രോഗ്രാമുകൾക്ക്  എൻബിഎ അംഗീകാരം  നേടിയ കേരളത്തിലെ ഏക ഓട്ടോണമസ് കലാലയമായി മാറിയിരിക്കുകയാണ് സെയിന്റ്ഗിറ്റ്‌സ്.

ഫുഡ് ടെക്നോളജി രംഗത്തെ അത്യാധുനിക ലാബുകളുടക്കം സ്വന്തമായുള്ള ഡിപ്പാർട്ട്മെന്റ് ഇതിനോടകം സിന്തൈറ്റ് ഗ്രൂപ്,  പോബ്‌സ് അഗ്രോ ഇൻഡസ്ട്രീസ്, ബൈഫ ഡ്രഗ് ലബോറട്ടറീസ്, പ്രിഡോർ  ഇന്റർനാഷനൽ,  ഫ്യൂച്ചർവൈബ് പ്രൈവറ്റ് ലിമിറ്റഡ്, ബെൽസ് ഫുഡ്‌സ് ഗ്രൂപ് തുടങ്ങിയ മുൻനിര ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങളുമായി ഗവേഷണപ്രവർത്തനങ്ങൾക്കായി ധാരണപത്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എ.പി.ജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റിയുടെ റാങ്കുകൾ അടക്കം നേടിയിട്ടുള്ള വകുപ്പ്, സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിൽ കുടുംബശ്രീ അടക്കമുള്ള ഏജൻസികൾക്കും സ്വയം സഹായ സംഘങ്ങൾക്കും പരിശീലനങ്ങൾ നൽകി വരുന്നുണ്ട്. കോളജിലെ  എൻജിനീയറിങ് പഠന ശാഖകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ്  (ഐ.ഇ) അക്രഡിറ്റേഷൻ സ്വന്തമാക്കിയിട്ടുണ്ട്.

English Summary:

Kottayam's SaintGits College Sets a New Benchmark with NBA Recognition for its Food Technology Course

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT