ഹിന്ദിയിൽ ബിരുദ–ബിരുദാനന്തര ബിരുദ യോഗ്യതയുണ്ടോ?; ഹിന്ദി ബിഎഡ് / ആചാര്യ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം ആസ്ഥാനമായ കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന 2 വർഷ ബിഎഡ് / ആചാര്യ പ്രോഗ്രാം പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. പ്രോഗ്രാമിനു നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ, കേരള സർക്കാർ, കേരള പിഎസ്‌സി അംഗീകാരമുണ്ട്. കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ

തിരുവനന്തപുരം ആസ്ഥാനമായ കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന 2 വർഷ ബിഎഡ് / ആചാര്യ പ്രോഗ്രാം പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. പ്രോഗ്രാമിനു നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ, കേരള സർക്കാർ, കേരള പിഎസ്‌സി അംഗീകാരമുണ്ട്.
കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപരീക്ഷയ്ക്കും (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) ഈ യോഗ്യത സ്വീകരിക്കും. പ്ലസ്ടുവിനു ശേഷം 50% മാർക്കോടെ സാഹിത്യാചാര്യ / പ്രവീൺ, അഥവാ ഹിന്ദി ബിഎ / എംഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെബ്: https://keralahindipracharsabha.in.