എസ്എൻ ഓപ്പൺ സർവകലാശാല: പരീക്ഷാ റജിസ്ട്രേഷൻ തുടങ്ങി
കൊല്ലം :ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, പിജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും 2023 ജനുവരിയിൽ അഡ്മിഷൻ നേടിയ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷകളുടെയും റജിസ്ട്രേഷൻ തുടങ്ങി. വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്കു പിഴ

കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, പിജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും 2023 ജനുവരിയിൽ അഡ്മിഷൻ നേടിയ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷകളുടെയും റജിസ്ട്രേഷൻ തുടങ്ങി. വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്കു പിഴ കൂടാതെ 25 വരെയും പിഴയോടുകൂടി മേയ് 2 വരെയും യൂണിവേഴ്സിറ്റി വെബ്സൈറ്റ് ( www.sgou.ac.in or erp.sgou.ac.in ) വഴി അപേക്ഷിക്കാം. നിലവിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി, പട്ടികവർഗ, ഒഇസി വിദ്യാർഥികൾ പരീക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. റജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിലും പഠന കേന്ദ്രങ്ങളിലും ലഭ്യമാണ്. റജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക്: e23@sgou.ac.in, 9188920013, 9188920014.