സിവിൽ സർവീസസ് ടോപ് 3
∙ 1) ആദിത്യ ശ്രീവാസ്തവ: ഐഐടി കാൻപുരിൽനിന്നുള്ള ബിടെക് ബിരുദധാരി. ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസസിനു തയാറെടുത്തത്. കഴിഞ്ഞതവണ രണ്ടാം ശ്രമത്തിൽ 236–ാം റാങ്കോടെ ഐപിഎസ് ലഭിച്ചു. ∙ 2) അനിമേഷ് പ്രധാൻ: റൂർക്കല എൻഐടിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിടെക്. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി

∙ 1) ആദിത്യ ശ്രീവാസ്തവ: ഐഐടി കാൻപുരിൽനിന്നുള്ള ബിടെക് ബിരുദധാരി. ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസസിനു തയാറെടുത്തത്.
കഴിഞ്ഞതവണ രണ്ടാം ശ്രമത്തിൽ 236–ാം റാങ്കോടെ ഐപിഎസ് ലഭിച്ചു.
∙ 2) അനിമേഷ് പ്രധാൻ: റൂർക്കല എൻഐടിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിടെക്. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി ചെയ്യുന്നതിനിടെ സിവിൽ സർവീസസ് തയാറെടുപ്പ്. ആദ്യ ശ്രമത്തിൽ തന്നെ രണ്ടാം റാങ്ക്.
∙ 3) അനന്യ റെഡ്ഡി: ഡൽഹി യൂണിവേഴ്സിറ്റിയിലെ മിറാൻഡ ഹൗസ് കോളജിൽനിന്നു ജോഗ്രഫിയിൽ ബിരുദം. ആദ്യ ശ്രമത്തിൽ തന്നെ മൂന്നാം റാങ്ക്.