ഡൽഹി സർവകലാശാല പിജി റജിസ്ട്രേഷൻ 25 മുതൽ
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല യിലെ പിജി പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ നടപടികൾ 25ന് തുടങ്ങും. സിയുഇടി–പിജിയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ഇക്കുറി 82 കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിടെക്, 5 വർഷ എൽഎൽബി എന്നിവയ്ക്കുള്ള റജിസ്ട്രേഷനും ഇതിനൊപ്പം തുടങ്ങിയേക്കും. ജെഇഇ മെയിൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് ബിടെക്

ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല യിലെ പിജി പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ നടപടികൾ 25ന് തുടങ്ങും. സിയുഇടി–പിജിയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ഇക്കുറി 82 കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിടെക്, 5 വർഷ എൽഎൽബി എന്നിവയ്ക്കുള്ള റജിസ്ട്രേഷനും ഇതിനൊപ്പം തുടങ്ങിയേക്കും.
ജെഇഇ മെയിൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് ബിടെക് പ്രവേശനം. ക്ലാറ്റ് സ്കോറാണു ബിഎ–എൽഎൽബി കോഴ്സിനു പരിഗണിക്കുക. ഡിയുവിനു കീഴിലുള്ള ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ മേയ് പകുതിയോടെ തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. സിയുഇടി–യുജിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന പ്രവേശനത്തിനായി ഡിയുവിന്റെ കോമൺ സീറ്റ് അലൊക്കേഷൻ സിസ്റ്റത്തിൽ(സിഎസ്എഎസ്) പേര് റജിസ്റ്റർ ചെയ്യണം.