പിഎച്ച്ഡി: ജെഎൻയുവിൽ ഇനി എൻട്രൻസില്ല; മാനദണ്ഡം ‘നെറ്റ്’
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ഈ വർഷം മുതൽ പിഎച്ച്ഡി പ്രവേശനത്തിനു പ്രത്യേക എൻട്രൻസ് പരീക്ഷയില്ല. യുജിസിയും സിഎസ്ഐആറും നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ തീരുമാനമായി. 2024–25 അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരും. 2 തരത്തിലാകും പ്രവേശനം.

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ഈ വർഷം മുതൽ പിഎച്ച്ഡി പ്രവേശനത്തിനു പ്രത്യേക എൻട്രൻസ് പരീക്ഷയില്ല. യുജിസിയും സിഎസ്ഐആറും നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ തീരുമാനമായി. 2024–25 അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരും.
2 തരത്തിലാകും പ്രവേശനം. ജെആർഎഫ് നേടിയവർക്കുള്ളതാണ് ആദ്യ വിഭാഗം. ഇവർക്ക് നിലവിലുള്ളതു പോലെ അഭിമുഖത്തിനു 100% വെയിറ്റേജ് നൽകും. നെറ്റ് സ്കോർ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ വിഭാഗത്തിൽ ജെആർഎഫ് നേടിയവർക്കുൾപ്പെടെ അപേക്ഷിക്കാം. നെറ്റ് ജയിച്ച് അസി. പ്രഫസർഷിപ് യോഗ്യത നേടിയവർക്കും നെറ്റ് പരീക്ഷയിൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള സ്കോർ സ്വന്തമാക്കിയവർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാം.