സാന്റാ മോണിക്ക മലയാള മനോരമയു മായി സഹകരിച്ച് സംഘടിപ്പിച്ച ‘മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്’ ഇന്നലെ തൃശ്ശൂർ അയ്യന്തോളിലുള്ള ഹയാത് റീജൻസിയിൽ നടന്നു. മലയാള മനോരമ കോർഡിനേറ്റിങ് എഡിറ്റർ ജീവൻ കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്‌തു. ഡെന്നി തോമസ് വട്ടക്കുന്നേൽ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാന്റാ മോണിക്ക മലയാള മനോരമയു മായി സഹകരിച്ച് സംഘടിപ്പിച്ച ‘മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്’ ഇന്നലെ തൃശ്ശൂർ അയ്യന്തോളിലുള്ള ഹയാത്  റീജൻസിയിൽ നടന്നു. മലയാള മനോരമ  കോർഡിനേറ്റിങ് എഡിറ്റർ  ജീവൻ കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്‌തു. 

ഡെന്നി  തോമസ് വട്ടക്കുന്നേൽ  (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സാന്റാ മോണിക്ക  ഗ്രൂപ്പ്), നൈസി ബിനു (ഡയറക്ടർ  സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ്), തനൂജ നായർ  (സിഇഒ  സാന്റാ മോണിക്ക ഗ്രൂപ്പ് ), ഷേർലി റെജി ( ചീഫ് ഓപ്പറേറ്റിങ് ഓഫീസർ) മറ്റു സാന്റാ മോണിക്ക ബ്രാഞ്ച് മാനേജർമാർ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

കാനഡ,യുകെ ,ആസ്ട്രേലിയ, ന്യൂസിലാൻഡ്, യുഎസ്എ, അയർലൻഡ്, സ്വീഡൻ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, മാൾട്ട, ലാത്വിയ, സിങ്കപ്പൂർ, മലേഷ്യ, യുഎഇ തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിൽ നിന്നായി നൂറ്റിലധികം വിദേശ സർവകലാശാലകളിലെയും കോളേജുകളിലെയും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുകയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക്  വിദേശ പഠനത്തിന് വഴികാട്ടുകയും ചെയ്‌തു. ഓരോ രാജ്യത്തെയും സാധ്യതകള്‍ ചോദിച്ചറിഞ്ഞ് അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. വിദ്യാഭ്യാസ ലോൺ സേവനങ്ങൾക്കായി പ്രമുഖ ബാങ്കുകളുടെ കൗണ്ടർ തുറന്നിരുന്നു. കൂടാതെ വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വിസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ‍, വിദേശത്ത് ഇന്ത്യന്‍ വിദ്യാർഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം മനസ്സിലാക്കാനുള്ള അവസരവും സാന്റാ മോണിക്ക വിദ്യാർഥികൾക്കായി ഒരുക്കി.

English Summary:

Santa Monica & Malayala Manorama's Scholarship Fest: Thrissur Youth's Gateway to Global Education