എംജിആർ ഇൻസ്റ്റിറ്റ്യൂട്ട്: അപേക്ഷ 27 വരെ
ചെന്നൈ : ഡോ. എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്‌ലർ ഓഫ് വിഷ്വൽ ആർട്സ് (ബിവിഎ) പ്രോഗ്രാമിലേക്ക് 27 വരെ അപേക്ഷിക്കാം. സിനിമറ്റോഗ്രഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ്, ഓഡിയോഗ്രഫി, ഡയറക്‌ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്, ഫിലിം എഡിറ്റിങ്, അനിമേഷൻ ആൻഡ് വിഷ്വൽ എഡിറ്റിങ് എന്നിവയിൽ 4 വർഷ

ചെന്നൈ : ഡോ. എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്‌ലർ ഓഫ് വിഷ്വൽ ആർട്സ് (ബിവിഎ) പ്രോഗ്രാമിലേക്ക് 27 വരെ അപേക്ഷിക്കാം. സിനിമറ്റോഗ്രഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ്, ഓഡിയോഗ്രഫി, ഡയറക്‌ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്, ഫിലിം എഡിറ്റിങ്, അനിമേഷൻ ആൻഡ് വിഷ്വൽ എഡിറ്റിങ് എന്നിവയിൽ 4 വർഷ പ്രോഗ്രാമുകളാണുളളത്.www.tn.gov.in എന്ന വെബ്സൈറ്റിൽനിന്ന് 20ന് അകം അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷകൾ 27ന് വൈകിട്ട് 5നു മുൻപായി പ്രിൻസിപ്പൽ, തമിഴ്നാട് ഗവ. എംജിആർ ഫിലിം ആൻഡ് ടെലിവിഷൻ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, സിഐടി ക്യാംപസ്, തരമണി, ചെന്നൈ – 600113 എന്ന വിലാസത്തിൽ തപാലിൽ ലഭിക്കണം.