പയ്യന്നൂർ : അർബുദത്തിനെതിരെ പടപൊരുതി സിന്റാ സൈമൺ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടി. പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് സ്കൂൾ വിദ്യാർഥിനിയായ സിന്റായ്ക്ക് 2022 നവംബറിലാണ് ബോൺ കാൻസർ ബാധിച്ചത്. തുടർന്ന് ശസ്ത്രക്രിയയും കീമോ തെറപ്പിയും. 9 മാസത്തെ ചികിത്സയ്ക്ക് ശേഷം 2023 നവംബർ മുതലാണ് വീണ്ടും സ്കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ അർബുദത്തിനെതിരെ പടപൊരുതി സിന്റാ സൈമൺ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടി. പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് സ്കൂൾ വിദ്യാർഥിനിയായ സിന്റായ്ക്ക് 2022 നവംബറിലാണ് ബോൺ കാൻസർ ബാധിച്ചത്. തുടർന്ന് ശസ്ത്രക്രിയയും കീമോ തെറപ്പിയും. 9 മാസത്തെ ചികിത്സയ്ക്ക് ശേഷം 2023 നവംബർ മുതലാണ് വീണ്ടും സ്കൂളിൽ പോയിത്തുടങ്ങിയത്.ചിത്രകലാ അധ്യാപകൻ സൈമണിന്റെയും പുഞ്ചക്കാട് സെന്റ് മേരീസ് സ്കൂൾ അധ്യാപിക ഷീബയുടെയും മകളാണ്. സഹോദരി: സാൻലിയ സൈമൺ.

English Summary:

Payyannur's Brave Sinta Simon Scores Full A's After Overcoming Cancer