ബിടെക് ലാറ്ററൽ എൻട്രി: അപേക്ഷ ജൂൺ 17 വരെ
തിരുവനന്തപുരം : ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ജൂൺ 17 വരെ അപേക്ഷിക്കാം. അപേക്ഷകർ 3 വർഷം/ 2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനീയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്,

തിരുവനന്തപുരം : ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ജൂൺ 17 വരെ അപേക്ഷിക്കാം. അപേക്ഷകർ 3 വർഷം/ 2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനീയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്, അല്ലെങ്കിൽ പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്‌സ് പഠിച്ച് യുജിസി അംഗീകൃത ബിഎസ്‍സി നേടിയവരായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ നടത്തും. ഇതിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.
വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 16 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖ വഴിയോ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷയ്ക്ക് ഒപ്പം അനുബന്ധ രേഖകൾ അപ്‍ലോഡ് ചെയ്യണം. ഫോൺ: 0471-2324396, 2560327, 2560363, 2560364.