ഡിയുവിലും ബിഎച്ച് യുവിലും പിഎച്ച്ഡിക്ക് നെറ്റ്
ന്യൂഡൽഹി : ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും പിഎച്ച്ഡി പ്രവേശനത്തിനു നെറ്റ് സ്കോർ ഉപയോഗിക്കാൻ തീരുമാനിച്ചു. ഈ വർഷം മുതൽ പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകില്ല. നെറ്റ് സ്കോർ ഉപയോഗിക്കാൻ ജെഎൻയുവും നേരത്തെ തീരുമാനിച്ചിരുന്നു. യുജിസി നെറ്റ് പരീക്ഷ പിഎച്ച്ഡി

ന്യൂഡൽഹി : ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും പിഎച്ച്ഡി പ്രവേശനത്തിനു നെറ്റ് സ്കോർ ഉപയോഗിക്കാൻ തീരുമാനിച്ചു. ഈ വർഷം മുതൽ പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകില്ല. നെറ്റ് സ്കോർ ഉപയോഗിക്കാൻ ജെഎൻയുവും നേരത്തെ തീരുമാനിച്ചിരുന്നു.
യുജിസി നെറ്റ് പരീക്ഷ പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കണമെന്നും പ്രത്യേകം എൻട്രൻസ് ഒഴിവാക്കണമെന്നും യുജിസി നിർദേശിച്ചിരുന്നു. നെറ്റ് സ്കോറിനു 70 ശതമാനവും അഭിമുഖത്തിനു 30 ശതമാനവും വെയ്റ്റേജ് നൽകിയാകും അന്തിമ പട്ടിക തയാറാക്കുക.അതേസമയം, നെറ്റ് പരീക്ഷയില്ലാത്ത എൻജിനീയറിങ്, പോർച്ചുഗീസ്, ഇറ്റാലിയൻ തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പരീക്ഷ നടത്തി പിഎച്ച്ഡി പ്രവേശനം അനുവദിക്കും.