കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ 3 വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ജൂൺ 3 വരെ നീട്ടി. തിരക്കഥാ രചനയും സംവിധാനവും, ഛായാഗ്രഹണം, എഡിറ്റിങ്, ഓഡിയോഗ്രഫി, അഭിനയം, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്നീ വിഷയങ്ങളിൽ 10 സീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ 3 വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ജൂൺ 3 വരെ നീട്ടി. തിരക്കഥാ രചനയും സംവിധാനവും, ഛായാഗ്രഹണം, എഡിറ്റിങ്, ഓഡിയോഗ്രഫി, അഭിനയം, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്നീ വിഷയങ്ങളിൽ 10 സീറ്റ് വീതമുണ്ട്. ഇക്കൊല്ലം മുതൽ പ്ലസ്ടുക്കാർക്കുള്ള ഡിപ്ലോമ നിർത്തുകയും പിജി ഡിപ്ലോമ പ്രോഗ്രാം വീണ്ടും 3 വർഷമാക്കുകയും ചെയ്തിട്ടുണ്ട്. ദേശീയതല പ്രവേശനപരീക്ഷയും 6 ദിവസത്തെ അവബോധ പരിപാടിയും അഭിമുഖവും വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കാൻ: www.krnivsa.com.90617 06113.

English Summary:

KRNIVSA's Extended Deadline for PG Diploma Programs Awaits Passionate Creatives