ന്യൂഡൽഹി ∙ വിദേശത്തു നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയവർക്ക്, മെഡിക്കൽ കോളജുകൾ അല്ലാത്ത ആശുപത്രികളിൽ പരിശീലനം നടത്താൻ പ്രത്യേക അനുമതി നൽകിയിരുന്നത് നീട്ടി. ഈ മാസം വരെ ഇതിനുള്ള അനുമതി നൽകി കഴിഞ്ഞ വർഷം മേയിലാണു ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിട്ടത്. ഇതാണു 2 വർഷം കൂടി നീട്ടിയത്. 2026 മേയ് വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിദേശത്തു നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയവർക്ക്, മെഡിക്കൽ കോളജുകൾ അല്ലാത്ത ആശുപത്രികളിൽ പരിശീലനം നടത്താൻ പ്രത്യേക അനുമതി നൽകിയിരുന്നത് നീട്ടി. ഈ മാസം വരെ ഇതിനുള്ള അനുമതി നൽകി കഴിഞ്ഞ വർഷം മേയിലാണു ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിട്ടത്. ഇതാണു  2 വർഷം കൂടി നീട്ടിയത്. 2026 മേയ് വരെ വിദ്യാർഥികൾക്ക് എൻഎംസി നിർദേശിച്ച ആശുപത്രികളിൽ ഇന്റേൺഷിപ് നടത്താം. 

English Summary:

National Medical Commission Extends Special Training Permission for Foreign MBBS Graduates Until 2026