7–ാം ക്ലാസ് പാഠപുസ്തകം നവോത്ഥാന നായകരുടെ പട്ടികയിൽ ചാവറയച്ചനും
കോട്ടയം : സ്കൂൾ പാഠപുസ്തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്തി. പുതിയ അധ്യയനവർഷത്തേക്കുള്ള 7–ാം ക്ലാസ് സാമൂഹികശാസ്ത്രം പുസ്തകത്തിലെ 4–ാം അധ്യായത്തിലാണ് ചാവറയച്ചന്റെ സംഭാവനകൾ ഉൾപ്പെടുത്തിയത്. സാമൂഹിക പരിഷ്കരണത്തിനു നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ

കോട്ടയം : സ്കൂൾ പാഠപുസ്തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്തി. പുതിയ അധ്യയനവർഷത്തേക്കുള്ള 7–ാം ക്ലാസ് സാമൂഹികശാസ്ത്രം പുസ്തകത്തിലെ 4–ാം അധ്യായത്തിലാണ് ചാവറയച്ചന്റെ സംഭാവനകൾ ഉൾപ്പെടുത്തിയത്. സാമൂഹിക പരിഷ്കരണത്തിനു നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി, വൈകുണ്ഠസ്വാമി, വക്കം അബ്ദുൽ ഖാദർ മൗലവി, പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ, പണ്ഡിറ്റ് കെ.പി.കറുപ്പൻ, ദാക്ഷായണി വേലായുധൻ എന്നിവർക്കൊപ്പമാണു ചാവറയച്ചനെയും ചേർത്തത്. 7–ാം ക്ലാസ് പുസ്തകത്തിൽ 10 വർഷത്തിനു ശേഷമാണു ചാവറയച്ചനെ ഉൾപ്പെടുത്തുന്നത്. 7–ാം ക്ലാസ് കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തിൽ ചാവറയച്ചനെ ഉൾപ്പെടുത്താതിരുന്നത് 2022ൽ വിവാദമായിരുന്നു.