സ്കൂളുകളിൽ ഇത്തവണയും 205 പ്രവൃത്തിദിനം
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും 205 പ്രവൃത്തിദിനങ്ങൾ ആകാമെന്ന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം അവലോകന യോഗത്തിൽ ധാരണ. പ്രവൃത്തിദിനങ്ങൾ 210 ആയി വർധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം യോഗത്തിൽ എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് അറിയിച്ചെങ്കിലും

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും 205 പ്രവൃത്തിദിനങ്ങൾ ആകാമെന്ന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം അവലോകന യോഗത്തിൽ ധാരണ. പ്രവൃത്തിദിനങ്ങൾ 210 ആയി വർധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം യോഗത്തിൽ എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് അറിയിച്ചെങ്കിലും ഇതില്‍ എതിര്‍പ്പുണ്ടായി. 195 സാധാരണ പ്രവൃത്തി ദിനങ്ങളും ആറാം പ്രവൃത്തി ദിനമല്ലാത്ത 9 ശനിയാഴ്ചകളും ആറാം പ്രവൃത്തി ദിനമായ 2025 ജനുവരി 22 ശനിയാഴ്ചയും ഉൾപ്പെടുത്തിയാണ് 205 ദിവസം നിശ്ചയിച്ചത്.