ഐഎൻഐ– സിഇടി റാങ്ക് നവനീതയ്ക്ക്
കോഴിക്കോട് ∙ എയിംസ്, ജിപ്മെർ തുടങ്ങിയ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള മെഡിക്കൽ പിജി പ്രവേശനപരീക്ഷയായ ഐഎൻഐ– സിഇടിയിൽ ദേശീയതലത്തിലെ നാലാം റാങ്കും കേരളത്തിലെ ഒന്നാം റാങ്കും പി.നവനീത മേനോക്കിക്ക്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. കോഴിക്കോട് കുണ്ടൂപ്പറമ്പ് എടക്കാട്

കോഴിക്കോട് ∙ എയിംസ്, ജിപ്മെർ തുടങ്ങിയ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള മെഡിക്കൽ പിജി പ്രവേശനപരീക്ഷയായ ഐഎൻഐ– സിഇടിയിൽ ദേശീയതലത്തിലെ നാലാം റാങ്കും കേരളത്തിലെ ഒന്നാം റാങ്കും പി.നവനീത മേനോക്കിക്ക്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. കോഴിക്കോട് കുണ്ടൂപ്പറമ്പ് എടക്കാട് പൂനൂർ വീട്ടിൽ ഉഷയുടെയും അനിൽകുമാറിന്റെയും മകളാണ്.