ജെഇഇ അഡ്വാൻസ്ഡ്: ഇനി ആകാംക്ഷയുടെ ദിനങ്ങൾ
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഞായറാഴ്ച കഴിഞ്ഞതോടെ, വിദ്യാർഥികൾക്ക് ഇനി കട്ട്ഓഫ് എത്രയായിരിക്കും എന്നതടക്കമുള്ള ആകാംക്ഷയുടെ ദിനങ്ങൾ. വിദ്യാർഥികളുടെ ഉത്തരക്കടലാസുകളുടെ പകർപ്പ് 31നു പ്രസിദ്ധീകരിക്കും. തുടർന്ന് ജൂൺ രണ്ടിനു പ്രൊവിഷനൽ ഉത്തരസൂചികയും ലഭ്യമാകും. പരാതികളുണ്ടെങ്കിൽ ജൂൺ 2,3 തീയതികളിലായി അധികൃതരുടെ

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഞായറാഴ്ച കഴിഞ്ഞതോടെ, വിദ്യാർഥികൾക്ക് ഇനി കട്ട്ഓഫ് എത്രയായിരിക്കും എന്നതടക്കമുള്ള ആകാംക്ഷയുടെ ദിനങ്ങൾ. വിദ്യാർഥികളുടെ ഉത്തരക്കടലാസുകളുടെ പകർപ്പ് 31നു പ്രസിദ്ധീകരിക്കും. തുടർന്ന് ജൂൺ രണ്ടിനു പ്രൊവിഷനൽ ഉത്തരസൂചികയും ലഭ്യമാകും. പരാതികളുണ്ടെങ്കിൽ ജൂൺ 2,3 തീയതികളിലായി അധികൃതരുടെ ശ്രദ്ധയിൽപെടുത്താം. തുടർന്ന് ജൂൺ ഒൻപതിനാണു ഫലപ്രഖ്യാപനം.
ഐഐടികളിൽ ആർക്കിടെക്ചർ പഠനത്തിനുള്ള ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (എഎടി) ജൂൺ 9 മുതൽ പത്തിനു വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം. ജൂൺ 12നു രാവിലെ 9 മുതൽ 12 വരെയാണു പരീക്ഷ. ഫലപ്രഖ്യാപനം ജൂൺ 14ന്.