കർണാടക എംബിബിഎസ്: 2022 നു മുൻപ് ചേർന്നവർക്ക് ഗ്രാമീണ സേവനം ബാധകമല്ല
ബെംഗളൂരു ∙ സർക്കാർ ക്വോട്ടയിൽ 2022 ജൂലൈ 27ന് മുൻപ് എംബിബിഎസിനു ചേർന്നവർക്ക് ഒരു വർഷത്തെ നിർബന്ധിത ഗ്രാമീണ സേവനം ബാധകമല്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. നിർബന്ധിത ഗ്രാമീണ സേവനം സംബന്ധിച്ച നിയമഭേദഗതി 2012 ലാണ് പാസാക്കിയതെങ്കിലും 2022 ജൂലൈ 27നാണ് ഗസറ്റിൽ വിജ്ഞാപനം ചെയ്തത്.