സാങ്കേതിക വിദ്യാഭ്യാസത്തിനു വിദ്യാർഥികളുടെ ചോയ്സ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് എന്ന ഗ്രാമത്തെ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ ലക്ഷ്യസ്ഥാനം ആക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ഫിനാൻഷ്യൽ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് തങ്ങളുടെ ശരിയായ ചോയ്സ് ആയി
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് എന്ന ഗ്രാമത്തെ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ ലക്ഷ്യസ്ഥാനം ആക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ഫിനാൻഷ്യൽ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് തങ്ങളുടെ ശരിയായ ചോയ്സ് ആയി
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് എന്ന ഗ്രാമത്തെ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ ലക്ഷ്യസ്ഥാനം ആക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ഫിനാൻഷ്യൽ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് തങ്ങളുടെ ശരിയായ ചോയ്സ് ആയി
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് എന്ന ഗ്രാമത്തെ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ ലക്ഷ്യസ്ഥാനം ആക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ഫിനാൻഷ്യൽ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് തങ്ങളുടെ ശരിയായ ചോയ്സ് ആയി തിരഞ്ഞെടുക്കുകയാണ് വിദ്യാർഥി സമൂഹം. കഴിഞ്ഞ ദശാബ്ദത്തിൽ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റിസൾട്ട്, പ്ലേസ്മെന്റ്, അക്കാദമിക മികവ് എന്നിവയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി വിദ്യാഭ്യാസമേഖലയിൽ തങ്ങളുടെ പാദമുദ്ര പതിപ്പിച്ചു മുന്നേറുകയാണ് ഈ സ്ഥാപനം.
മികവാർന്ന വിദ്യാഭ്യാസം മികച്ചവരിലൂടെ എന്ന ഉദ്ദേശത്തിൽ മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ ഒരു കോളേജ് ഇന്ന് അനേകായിരം വിദ്യാർഥികൾക്ക് അറിവിന്റെ പ്രകാശഗോപുരമായി തിളങ്ങി നിൽക്കുന്നു. പ്ലസ്ടു വിനു ശേഷം ബി.ടെക് പഠിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് എന്നീ വിഭാഗങ്ങളിൽ കോഴ്സുകൾ ലഭ്യമാണ്. ഉന്നത വിദ്യാഭ്യാസമാണ് ഉദ്ദേശമെങ്കിൽ എം.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, എംസിഎ കോഴ്സുകളും ലഭ്യം. ഇത് കൂടാതെ ഫ്രാൻസിലെ എസിജെലിക് യൂണിവേഴ്സിറ്റിയുമായി ചേർന്ന് മാസ്റ്റേഴ്സ് കോഴ്സുകളിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും വിദ്യാർഥികൾക്കായി ഒരുക്കുന്നു. ഈ വിദ്യാർഥികൾക്ക് ഷെൻഗെൻ വിസയോട് കൂടി ഫ്രാൻസിൽ പഠനം പൂർത്തീകരിച്ചു യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ഉന്നതമായ ജോലി നേടുന്നതിനും സഹായകമാണ്.
എൻഐആർഎഫ് റാങ്കിങ്ങിൽ ഉള്ളതുകൊണ്ടും കോഴ്സുകൾക്ക് ഉന്നത മാർക്കോടെയുള്ള എൻബിഎ അസിക്രെഡിറ്റേഷൻ ലഭിച്ചിട്ടുള്ളതിനാൽ അംഗീകാരത്തിന്റെ കാര്യത്തിലും കോളേജ് ഒന്നാമതുണ്ട്. അർഹതപ്പെട്ട വിദ്യാർഥികൾക്ക് ആകർഷകമായ സ്കോളർഷിപ്പോടുകൂടി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുത്തൂറ്റ് മനനജ്മെന്റ് മുൻകൈയെടുത്തു കൊടുത്തുവരുന്നതായ സ്കോളർഷിപ് സ്കീമുകളിൽ പഠിച്ചുകൊണ്ട് കോളേജിലെ നല്ലൊരു ശതമാനം വിദ്യാർഥികളും അവരുടെ സ്വപ്‌നങ്ങൾ നെയ്‌തെടുക്കുന്നു.
2023 വർഷത്തെ എപിജെ അബ്ദുൽ കലാം കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷ ഫലങ്ങളിൽ സെല്ഫ് ഫൈനാൻസിങ് കോളേജുകളിൽ ഒന്നാമതും ഗവണ്മെന്റ് ഉൾപ്പെടെ ഉള്ള കോളേജുകളിൽ മൂന്നാമതും ആയിരുന്നു. ഇതേ വര്ഷം യൂണിവേഴ്സിറ്റി റാങ്ക് മുത്തൂറ്റ് ഇന്സ്ടിട്യൂട്ടിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ശ്രീ. രോഹൻ മാത്യു ഫിലിപ്പ് നേടിയിരുന്നു. ഐബിഎം, ടി സി എസ്, കോഗ്നിസന്റ്, എൽ ആൻഡ് ടി, ആമസോൺ, ബോഷ്, ഇൻഫോസിസ്, ഐബിസ് മുതലായ അന്താരാഷ്ട്ര കമ്പനികളിൽ ഇന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റിയൂട്ടിലെ പൂർവ വിദ്യാർഥികൾ ജോലി നോക്കുന്നു. അവരെ അതിനു പ്രാപ്തരാക്കുവാൻ വിധം പ്രത്യേകം ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങളും കോളേജ് ലഭ്യമാക്കുന്നു.
ആധുനിക ലാബ് സൗകര്യങ്ങളും, ഗവേഷണ പരീക്ഷണങ്ങൾക്കായി സെന്റർ ഫോർ ഇന്റർ ഡിസ്‌സിപ്ലിനറി റിസർച്ച് ഇന്നോവേഷൻ ആൻഡ് എന്റർപ്രെനുർഷിപ് എന്ന സൗകര്യവും, സ്റ്റാർട്ടപ്പുകൾക്കായി ബി ഹബ്, സീമെൻസ് കമ്പനി ലാബ്, കേംബ്രിഡ്ജ് കോഴ്സുകളും വിദ്യാർഥികൾക്കായി മുത്തൂറ്റ് ഇന്സ്ടിട്യൂട്ടിൽ ഉണ്ട്. ഇതുകൂടാതെ ഇന്റർനാഷൻ ഇംഗ്ലീഷ് പരീക്ഷ സെന്റർ ആയ പിയേഴ്‌സൺ വിയുഇ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്നു. മറ്റൊരു ഇംഗ്ലീഷ് ലാംഗ്വേജ് പരീക്ഷയായ ഒഇടി ഉൾപ്പെടെ ഒട്ടനവധി നാഷണൽ എക്‌സാമുകളുടെ കേന്ദ്രമാണ് ഇന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്.
കോളേജ് ബസ്, ഹോസ്റ്റൽ, കാന്റീൻ, വിവിധ ഇനം പ്ലേയ് ഗ്രൗണ്ടുകൾ, ജിംനേഷ്യം, കോച്ചുമാരുടെ സേവനം എന്നിവയെല്ലാം നൽകിക്കൊണ്ട് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് തങ്ങളുടെ കഴിവുകൾക്കനുസരിച്ചു വളർന്നുവരുവാൻ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു.
Mob: +91 94467 17178 / 8606274562 / 94952 32393
Tel: 0484 2732100, 2732111, 2733011
Email: admissions@mgits.ac.in
www.mgmits.ac.in
Instagram page: www.instagram.com/mits_kochi
Facebook page: www.facebook.com/mgmits.official
LinkedIn page: www.linkedin.com/company/mitskochi