സിഎ പരീക്ഷ: ക്രമക്കേട് കാട്ടിയാൽ 5 വർഷ വിലക്ക്
ന്യൂഡൽഹി ∙ സിഎ പരീക്ഷയിൽ ക്രമക്കേടു കാട്ടിയാൽ വിദ്യാർഥികൾക്ക് 5 വർഷം വരെ വിലക്കു നേരിടേണ്ടി വരുമെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) മുന്നറിയിപ്പ്. കോപ്പിയടി, ആൾമാറാട്ടം തുടങ്ങി ഏതുതരത്തിലുള്ള ക്രമക്കേടു നടത്തിയാലും കടുത്ത നടപടി നേരിടേണ്ടി വരുമെന്നു ഐസിഎഐയുടെ

ന്യൂഡൽഹി ∙ സിഎ പരീക്ഷയിൽ ക്രമക്കേടു കാട്ടിയാൽ വിദ്യാർഥികൾക്ക് 5 വർഷം വരെ വിലക്കു നേരിടേണ്ടി വരുമെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) മുന്നറിയിപ്പ്. കോപ്പിയടി, ആൾമാറാട്ടം തുടങ്ങി ഏതുതരത്തിലുള്ള ക്രമക്കേടു നടത്തിയാലും കടുത്ത നടപടി നേരിടേണ്ടി വരുമെന്നു ഐസിഎഐയുടെ പരീക്ഷാ സമിതിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു. സിഎ ഫൗണ്ടേഷൻ പരീക്ഷ ഈ മാസം 20 മുതൽ 26 വരെയാണ്.