പാലക്കാട് : പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ പതോളജി, കമ്യൂണിറ്റി മെഡിസിൻ, മൈക്രോ ബയോളജി, ഫാർമക്കോളജി പിജി കോഴ്സുകൾ ആരംഭിക്കുന്നു. ഓരോ വിഭാഗത്തിലും 3 വീതം ആകെ 12 സീറ്റാണ് അനുവദിച്ചത്. പ്രവേശനനടപടികൾ ഉടൻ ആരംഭിക്കും. ആറു വിഭാഗങ്ങളിൽ കൂടി പിജി കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്  പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ പതോളജി, കമ്യൂണിറ്റി മെഡിസിൻ, മൈക്രോ ബയോളജി, ഫാർമക്കോളജി പിജി കോഴ്സുകൾ ആരംഭിക്കുന്നു. ഓരോ വിഭാഗത്തിലും 3 വീതം ആകെ 12 സീറ്റാണ് അനുവദിച്ചത്. പ്രവേശനനടപടികൾ ഉടൻ ആരംഭിക്കും. ആറു വിഭാഗങ്ങളിൽ കൂടി പിജി കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

English Summary:

Palakkad Medical College Launches PG Courses in Four Key Medical Fields