തിരുവനന്തപുരം : എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള സംസ്ഥാന എൻട്രൻസ് പരീക്ഷ (കീം 2024) അവസാനിച്ചു. ഫാർമസി കോഴ്സുകളിലേക്കു മാത്രം അപേക്ഷിച്ചവർക്കുള്ള പ്രവേശനപരീക്ഷ ജൂൺ 10ന് 3.30നാണ്. ഫാർമസി, എൻജിനീയറിങ് കോഴ്സുകളിലേക്കും എൻജിനീയറിങ് കോഴ്സുകളിലേക്കു മാത്രമായും അപേക്ഷിച്ചവരുടെ പ്രവേശനപരീക്ഷയാണ് അവസാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം : എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള സംസ്ഥാന എൻട്രൻസ് പരീക്ഷ (കീം 2024) അവസാനിച്ചു. ഫാർമസി കോഴ്സുകളിലേക്കു മാത്രം അപേക്ഷിച്ചവർക്കുള്ള പ്രവേശനപരീക്ഷ ജൂൺ 10ന് 3.30നാണ്. ഫാർമസി, എൻജിനീയറിങ് കോഴ്സുകളിലേക്കും എൻജിനീയറിങ് കോഴ്സുകളിലേക്കു മാത്രമായും അപേക്ഷിച്ചവരുടെ പ്രവേശനപരീക്ഷയാണ് അവസാനിച്ചത്. ആകെ 71,491 വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം വരെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതിയത്. ഇന്നത്തെ പരീക്ഷയ്ക്ക് നിർദേശിച്ചിട്ടുള്ള രേഖകൾ സഹിതം 3 മണിക്കുമുൻപ് പരീക്ഷാകേന്ദ്രങ്ങളിൽ എത്തണം. ഹെൽപ്‌ലൈൻ നമ്പർ: 0471 2525300

English Summary:

KEEM 2024 Pharmacy Exam: Key Details for June 10 Exam at 3.30 PM

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT