എൻട്രൻസ്: ഉത്തരസൂചിക സൈറ്റിൽ
തിരുവനന്തപുരം : കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. www.cee. kerala.gov.in. 79,044 പേരാണ് ഇത്തവണ പ്രവേശനപരീക്ഷയെഴുതിയത്. എത്രയും വേഗം ഫലം പ്രസിദ്ധീകരിച്ചു പ്രവേശന നടപടികളിലേക്ക് കടക്കാൻ കമ്മിഷണർക്ക് നിർദേശം നൽകിയതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു.