തിരുവനന്തപുരം : ഗവ.എയ്ഡഡ് / സ്വാശ്രയ / കെയുസിടിഇ കോളജുകളിൽ ബിഎ‍‍ഡിനുള്ള ഏകജാലക പ്രവേശനത്തിന് 25നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും പ്രോഗ്രാമുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം. ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം : ഗവ.എയ്ഡഡ് / സ്വാശ്രയ / കെയുസിടിഇ കോളജുകളിൽ ബിഎ‍‍ഡിനുള്ള ഏകജാലക പ്രവേശനത്തിന് 25നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും പ്രോഗ്രാമുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം. ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതതു കോളജുകളിൽ ഹാജരാക്കണം. https://admissions.keralauniversity.ac.in. ഫോൺ: 9188524612.

കേരള ഡിഗ്രി: ട്രയൽ അലോട്മെന്റ് ഇന്ന്
തിരുവനന്തപുരം : കേരള സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് അഡ്മിഷൻ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in) ഇന്നു പ്രസിദ്ധീകരിക്കും. ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും നാളെ വരെ അവസരമുണ്ട്. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റ്ഔട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. ഒന്നാംഘട്ട അലോട്മെന്റ് 13നു പ്രസിദ്ധീകരിക്കും.

ADVERTISEMENT

കേരള പിജി: അപേക്ഷ തുടങ്ങി
തിരുവനന്തപുരം∙കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും പിജി പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ കോളജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും മറ്റു സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്മെന്റ്. ഫോൺ: 8281883052
 
English Summary:

University of Kerala BE Admissions: Apply by 25th for Govt. Aided & Self-Financed Colleges

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT