കോട്ടയം : എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ ക്യാംപസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. വ്യാഴാഴ്ച വരെ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാം. പേര്, ആധാർ നമ്പർ, മൊബൈൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം : എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ ക്യാംപസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

വ്യാഴാഴ്ച വരെ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാം. പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ, പരീക്ഷാ ബോർഡ്, റജിസ്റ്റർ നമ്പർ, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങൾ തിരുത്താം. അപേക്ഷിക്കാത്തവർക്കും ഫീസടച്ചശേഷം അപേക്ഷ നൽകാൻ കഴിയാത്തവർക്കും 13 വരെ റജിസ്റ്റർ ചെയ്യാം.ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ സ്പോർട്സ്, കൾചറൽ, പിഡി ക്വോട്ടകളിൽ പ്രവേശനത്തിനുള്ള പ്രൊവിഷനൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.അന്തിമ റാങ്ക് ലിസ്റ്റ് 13നു പ്രസിദ്ധീകരിക്കും.
 
English Summary:

MG Degree Trial Allotment Released: Key Details and Important Dates You Need to Know